എന്‍ എം ഹുസൈന്‍റെ ബ്ലോഗില്‍ ഞാന്‍ നടത്തുന്ന കമന്റ്റുകളും അതിനു ചില യുക്തിവാദികള്‍ നല്‍കുന്ന മറുപടികളും....
കാളിദാസന്‍ """പെട്ടെന്നൊരു ദിവസം ഒരു സിംഹത്തിന്റെ ആകൃതി കഴുതയുടേതു പോലെയാവുകയും അത് പുല്ലു തിന്നാന്‍ ആരംഭിക്കുകയും ചെയ്താല്‍ അതിന്റെ സ്പീഷീസ് മാറി എന്നേ, സ്പീഷീസിനേക്കുറിച്ച് അടിസ്ഥാന വിവരമുള്ളവര്‍ മനസിലാക്കൂ. സ്പീഷീസിനുള്ളില്‍ നടക്കുന്ന variation അല്ല , സ്പീഷീസിനു പുറത്തേക്കുള്ള മാറ്റം ആണതെന്നും അവര്‍ മനസിലാക്കും. അതു തന്നെയാണ് E. Coli എന്ന ബാക്റ്റീരിയയില്‍ സംഭവിച്ചതും"""""
ഒരിക്കല്‍ കാളിദാസന്‍ എന്നാ ബ്ലോഗര്‍ ഹുസൈനോട് പരിണാമം വിശദീകരിച്ചതാണ് മേല്‍ വചനങ്ങള്‍ ...
ഇത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് കാളി പരിജയപ്പെടുത്തുന്ന പരിണാമം പെട്ടെന്ന് സംഭവിക്കുന്നതാണ് എന്നാണു ഒന്ന് clear ചെയ്യാന്‍ ഞാന്‍ കാളിയോട് ചോദിച്ചു.
കാളിടാസാ....ഡാര്‍വിന്‍ പരിണാമത്തെ വിശദീകരിച്ചത് ക്രമാനുഗതമായ പരിണാമം എന്നോ പെട്ടെന്നുള്ള പരിണാമം എന്നോ? ഒരു സംശയം ചോദിച്ചതാ....ട്ടോ
no മറുപടി ..............
________________________________________________________________________
മറ്റൊരവസരത്തില്‍ കാളി നാച്ചുറല്‍ selection എന്താണെന്ന് വിശദീകരിക്കുന്നത് കാണുക..
കാളിദാസന്‍ <<<<< ജീവജാതികളില്‍ പരിണാമത്തോളം ചെന്നെത്തുന്ന മാറ്റങ്ങളുണ്ടാകുന്നതെങ്ങനെ എന്നതിന്റെ ശാസ്ത്രീയ വിശദീകരണമാണ്,Natural slection . കണ്‍മുന്നില്‍ കാണുന്ന മാറ്റങ്ങള്‍ കണ്ടു മനസിലാക്കിയിട്ടാണി സിദ്ധാന്തം Darwin അവതരിപ്പിച്ചത്. >>>
ഇവിടെ കാളി പറഞ്ഞു വരുന്നത് ജീവ ജാതികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ (പരിണാമം) ഡാര്‍വിന്‍ നേരിട്ട് കണ്ണ് കൊണ്ട് കണ്ടിട്ടാനത്രേ സിദ്ധാന്തം അവതരിപ്പിച്ചത് എന്നല്ലേ...
ഇവിടെ കാളി പറഞ്ഞു വരുന്നത് ജീവ ജാതികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ (പരിണാമം) ഡാര്‍വിന്‍ നേരിട്ട് കണ്ണ് കൊണ്ട് കണ്ടിട്ടാനത്രേ സിദ്ധാന്തം അവതരിപ്പിച്ചത് എന്നല്ലേ...